കാണാതായ 10ആം ക്ലാസ് വിദ്യാർത്ഥിയെ ട്രയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി



കാസർകോട് തെക്കുംപുറം പൂച്ചക്കാട് സുബൈർ മൻസിലിൽ സുബൈറിന്റെ മകനും പള്ളിക്കരെ GHSS സ്കൂളിലെ 10ആം ക്ലാസ് വിദ്യാർത്ഥിയുമായ മുഹമ്മദ്‌ ശഹീം എന്ന വിദ്യാർത്ഥിയെ ഇന്ന് വൈകുന്നേരം 3:10 മുതൽ കാണാതായതിനെ തുടർന്ന്നടത്തിയ തിരച്ചിലിൽ ആണ് ട്രയിൻ തട്ടി മരണപ്പെട്ട നിലയിൽ കണ്ടെത്തിയത് 


Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.