കോടിപ്പൊയില്‍ മുസ്തഫ തളിപ്പറമ്പ് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട്
കൊളച്ചേരി: കോടിപ്പൊയില്‍ മുസ്തഫയെ തളിപ്പറമ്പ് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ടായി തിരഞ്ഞെടുത്തു. കൊളച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ടായ മുസ്തഫ കൊളച്ചേരി ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡണ്ടായിരുന്നു.
Comments
Post a Comment