മുണ്ടേരി സെൻട്രൽ യു.പി സ്കൂൾ സ്പോർട്സ് ക്ലബ്ബ് ഫുട്ബോൾ മത്സരം




മുണ്ടേരി സെൻട്രൽ യു.പി സ്കൂൾ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ ഭാഗമായി ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. മുണ്ടേരി ലാലിഗ ടർഫിൽ നടന്ന മത്സരത്തിൽ ലിവർപൂൾ CD7 ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ചെൽസി AB7 നെ തോൽപ്പിച്ചു. മുഹമ്മദ് ടി.പിയെ മികച്ച കളിക്കാരനായും ആരോമലിനെ മികച്ച ഗോൾ കീപ്പറായും തിരഞ്ഞെടുത്തു. വിജയികൾക്കുള്ള സമ്മാനദാനം സ്കൂൾ മാനേജർ അരവിന്ദാക്ഷൻ നിർവ്വഹിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..