കുറുമാത്തൂർ പഞ്ചായത്ത് ഭരണാസമിതി അനുമോദിച്ചു

 മാതൃക പ്രവർത്തനത്തിനുള്ള അംഗീകാരം.




തൊഴിലിനിടയിൽ കളഞ്ഞു കിട്ടിയ സ്വർണ കമ്മൽ ഉടമസ്ഥന് തിരിച്ചു നൽകിയ 15 വാർഡ് ഹരിത കർമസേനഅംഗങ്ങളായ സുനന്ദ, ഹൈമ എന്നിവരെ കുറുമാത്തൂർ പഞ്ചായത്ത് ഭരണാസമിതി അനുമോദിച്ചു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.