lRPC ക്ക് ധനസഹായം നൽകി



ചട്ടുകപ്പാറ-വേശാല 39 ബസാറിലെ കണ്ടോത്ത് മന്ദി യുടെ നാൽപ്പതാം ചരമദിനത്തിൽ ഐ.ആർ.പി.സി ക്ക് ധനസഹായം നൽകി.CPI(M) മയ്യിൽ ഏറിയ കമ്മറ്റി അംഗം എം.വി.സുശീല തുക ഏറ്റുവാങ്ങി.ചടങ്ങിൽ IRPC വേശാല ലോക്കൽ ഗ്രൂപ്പ് കൺവീനർ എ.കൃഷ്ണൻ, CPl(M) വേശാല 39 ബസാർ ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മറ്റി മെമ്പറുമായ പി.പി.സജീവൻ, IRPC വേശാല ലോക്കൽ ഗ്രൂപ്പംഗം ഒ.പുരുഷോത്തമൻ ,എൻ.വി.സുഭാഷിണി, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..