പത്താംമൈലിലെ  രശ്മി  നിര്യാതയായി. 





 പത്താംമൈലിലെ ചമത ബാബുവിന്റെ ഭാര്യ രശ്മി (43) നിര്യാതയായി. മകൾ സാനിക. സിപിഐഎം പത്താംമൈൽ ബ്രാഞ്ച് കമ്മിറ്റി, കർഷക തൊഴിലാളി യൂണിയൻ കുറ്റ്യാട്ടൂർ (N) വില്ലേജ് കമ്മറ്റി അംഗമാണ്. അരിമ്പ്രയിലെ പരേതനായ കുഞ്ഞപ്പ-ശ്യാമള ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: രഞ്ജിത്ത്, പരേതനായ രതീഷ്. മൃതദേഹം നാളെ 22.01.2023 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ പത്താംമൈലിലെ വീട്ടിലും, തുടർന്ന് 10.30 വരെ അരിമ്പ്രയിലെ വീട്ടിലും പൊതുദർശനത്തിന് ശേഷം സംസ്കാരം അരിമ്പ്ര പൊതു ശ്മശാനത്തിൽ നടക്കും.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം