തളിപ്പറമ്പ :ഭാരതത്തിന്റെ 74 മത്‌ റിപ്പബ്ലിക്ക് ദിനം

 സി .എച്ച്. എം സ്കൂളിൽ റിപ്പബ്ലിക്ക് ദിനാഘോഷം നടത്തി 




തളിപ്പറമ്പ :ഭാരതത്തിന്റെ 74 മത്‌ റിപ്പബ്ലിക്ക് ദിനം തളിപ്പറമ്പ സി. എച്ച്. എം സ്കൂളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു .അഞ്ഞൂറിലധികം കുട്ടികൾ അണിനിരന്ന റിപ്പബ്ലിക്ക് മെഗാ ഷോ സംഘടിപ്പിച്ചു .തളിപ്പറമ്പ പോലീസ് ഇൻസ്‌പെക്ടർ എ വി ദിനേശ് പരിപാടി ഉദഘാടനം ചെയ്തു .പി ടി എ പ്രസിഡന്റ് അബ്ദുൽ റഷീദ് കെ അധ്യക്ഷത വഹിച്ചു ,സ്കൂൾ ഹെഡ് മാസ്റ്റർ മുസ്തഫ കെ സ്വാഗതം ആശംസിച്ചു .സ്കൂൾ മാനേജർ പി സിദ്ദിഖ് ,യൂ പി ഹെഡ് മാസ്റ്റർ ഷാനി മാസ്റ്റർ മദർ പി ടി എ അംഗങ്ങളായ ഫാത്തിമ ,മുബീന എന്നിവർ സംസാരിച്ചു .



Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.