നണിച്ചേരി രക്തസാക്ഷി സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു. കേരള നിയമസഭ സ്പീക്കർ AN ഷംസീർ നിർവ്വഹിച്ചു.




നണിച്ചേരി രക്തസാക്ഷി സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു. കേരള നിയമസഭ സ്പീക്കർ AN ഷംസീർ നിർവ്വഹിച്ചു. ആന്തൂർ നഗരസഭ ചെയർമാൻ ശ്രീ പി മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി ഹാളിന്റെ ഉദ്ഘാടനം ശ്രീ.കെ. സന്തോഷ് നിർവ്വഹിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ വിജയൻ , താലൂക്ക് സെക്രട്ടറി അരവിന്ദാക്ഷൻ മാസ്റ്റർ, സി. അശോക് കുമാർ , പി.കെ മുഹമ്മദ് കുഞ്ഞി, ശ്രീഷ, കെ.പി.മോഹനൻ , രാജപ്പൻ മാസ്റ്റർ, ഇ രാജീവൻ , എൻവി രതീഷ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. പി.ചന്ദ്രശേഖരൻ സ്വാഗതവും കെ.എം ലക്ഷ്മണൻ നന്ദിയും പറഞ്ഞു.




Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.