കെ എ ടി എഫ് പാപ്പിനിശേരി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു




പുതിയതെരു : ഫെബ്രുവരി 2,3, 4 തിയ്യതികളിൽ തൃശൂർ ചാവക്കാട് വെച്ച് നടക്കുന്ന കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ (കെ എ ടി എഫ് ) സംസ്ഥാന സമ്മേളന പ്രചാരണാ ർത്ഥം പാപ്പിനിശേരി ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫൈവ്സ് ഫുട്ബോൾമത്സരം സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എ പി ബഷീർ മാസ്റ്റർ ഉത്ഘാടനം ചെയ്തു. മൂല്യധിഷ്ഠിത വിദ്യാഭ്യാസം സമൂഹനന്മയ്ക്ക് എന്ന പ്രമേയത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.



Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.