പിലാത്തറ: പട്ടുവം അപ്ലൈഡ് സയന്‍സ് കോളേജിലെ വിദ്യാർത്ഥി ആണ്

വിദ്യാര്‍ത്ഥി മരിച്ച നിലയിൽ 




പിലാത്തറ: വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു. കണ്ടോന്താര്‍ ചെങ്ങളത്തെ വി.വി.ശ്രീഹരി (18)ആണ് മരിച്ചത്. വി.വി.ഗംഗാധരന്റെയും പരേതയായ സീനയുടെയും മകനാണ്. സഹോദരങ്ങള്‍: ശ്രീരാഗ് (അബുദാബി) സാരംഗി, സംഗീത (വിദ്യാര്‍ത്ഥികള്‍ ഗവ:ഹയര്‍ സെക്കന്ററി സ്‌കൂള്‍ കടന്നപ്പള്ളി). പട്ടുവം ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥിയാണ്. ഇന്ന് വൈകുന്നേരമാണ് ശ്രീഹരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. സംസ്‌കാരം നാളെ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടിന് ചെങ്ങളം സമുദായ ശ്മശാനത്തില്‍.

പട്ടുവം അപ്ലൈഡ് സയന്‍സ് കോളേജിലെ വിദ്യാർത്ഥി ആണ് 

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം