കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ്

 റിപ്പബ്ലിക് ദിനം ആഘോഷിച്ചു



 കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു മണ്ഡലം പ്രസിഡണ്ട് എൻ ഇ ഭാസ്കരമാരാർ പതാക ഉയർത്തി, അസീബ് കണ്ണാടിപ്പറമ്പ്, മോഹനാംഗൻ,കിഷോർ കുമാർ, ഇന്ദിര കറുത്ത, ധനേഷ് സി വി, രവീന്ദ്രൻ പാറയിൽ, ഷറഫുദ്ദീൻ പുല്ലുപ്പി, മുഹമ്മദ് കുഞ്ഞി പാറപ്പുറം,ദിനേശൻ എ പി, കോയോന്‍ ബാലൻ, ബാബു തുടങ്ങിയവർ നേതൃത്വം നൽകി.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം