മാങ്കടവ് : ചാലിൽ ശാഖ എസ് കെ എസ് എസ് എഫ് വാർഷിക സമ്മേളനം ത്രിദിന പ്രഭാഷണവും

 ചാലിൽ ശാഖ എസ് കെ എസ് എസ് എഫ് വാർഷിക സമ്മേളനം ത്രിദിന പ്രഭാഷണവും 




മാങ്കടവ് : ചാലിൽ ശാഖ എസ് കെ എസ് എസ് എഫ് വാർഷിക സമ്മേളനം ത്രിദിന പ്രഭാഷണവും 

പി കെ പി ഉസ്താദ് നഗറിൽ എ ടി ഇബ്രാഹിം ഹാജി പതാക ഉയർത്തി ആരംഭിച്ചു. സിയാറത്തിന് അബ്ദുൽ റഹ്മാൻ അസ്ഹരി നേതൃത്വം നൽകി. വാർഷിക സമ്മേളനം കെ എം മുഹമ്മദ്‌ കുഞ്ഞിയുടെ അധ്യക്ഷതയിൽ സയ്യിദ് അസ്‌ലം തങ്ങൾ അൽമഷ്ഹൂർ ഉത്ഘാടനം ചെയ്തു.മഹല്ലിൽ നിന്നും ഖുർആൻ മനഃപാഠമാക്കിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരം അസ്‌ലം തങ്ങൾ വിതരണം ചെയ്തു ഹാഫിള് മുഹമ്മദ്‌ സ്വാലിഹ് ഖിറാഅത്ത് നടത്തി,ശാദുലി അസ് അദി അൽ ഖാസിമി പ്രാർത്ഥനയും,അയ്യൂബ് അസ് അദി ദാരിമി പ്രഭാഷണവും നടത്തി. വി വി എം അലി മൗലവി, റംസാൻ മൗലവി, അഷ്‌റഫ്‌ പാങ്കുളം, ടി അബ്ദുള്ള, ബി ഹുസൈൻ, കെ ഖാസിം പ്രസംഗിച്ചു. മുഹമ്മദ്‌ അനസ് ബാഖവി സ്വാഗതവും കെ മുസ്തഫ നന്ദിയും പറഞ്ഞു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??