കുടുംബശ്രീ 25th വാർഷികം ചുവട് 2023 അയൽക്കൂട്ട സംഗമം




നാറാത്ത് ഗ്രാമ പഞ്ചായത്ത് വാർഡ് 13 ൽ വിളംബര ഘോഷയാത്ര നടത്തി ചിത്ര വിസ്മയം അനജ് കാൽ കൊണ്ട് ചിത്രം വരച്ച് കൊണ്ട് പരിപാടി ഉദ്‌ഘാടനം ചെയ്തു വാർഡ് മെമ്പർ സൽമത്ത് കെ.വി അദ്യക്ഷത വഹിച്ചു , സി. വിനോദ്‌ ,വിദ്യ കെ, ഷൈജ പി തുടങ്ങിയവർ സംസാരിച്ചു ബാലസഭ കൂട്ടുകാരും ADS, കുടുംബശ്രീ അംഗങ്ങളും പങ്കെടുത്തു

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.