വീടിന്റെ കുറ്റിയടി ചടങ്ങിൽ IRPC ക്ക് ധനസഹായം നൽകി





കോട്ടാഞ്ചേരിയിലെ യു കെ അനീഷിന്റെ വീടിന്റെ കുറ്റിയടി ചടങ്ങിൽ IRPC ക്ക് ധനസഹായം നൽകി ചടങ്ങിൽ ഏരിയ കമ്മറ്റി അംഗം പി പവിത്രൻ, ലോക്കൽ സെക്രട്ടറി എൻ അശോകൻ, ലോക്കൽ കമ്മറ്റി അംഗം ജയപ്രകാശ് ലാൽ, പി രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.