കുറ്റ്യാട്ടൂരിൽ തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞ് വീണ് മധ്യവയസ്ക

 ജോലിക്കിടെ കുഴഞ്ഞ് വീണ് മധ്യവയസ്ക മരണപ്പെട്ടു 




കുറ്റ്യാട്ടൂര്‍ : കുറ്റ്യാട്ടൂരിൽ തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞ് വീണ് മധ്യവയസ്ക മരണപ്പെട്ടു. കൂവോട് തയ്യില്‍ തവറോത്ത് വീട്ടില്‍ വാസന്തി (50 ) ആണ് മരിച്ചത്. തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.

പരേതനായ ഗോവിന്ദന്റേയും ദേവകിയുടേയും മകളാണ്.

ഭര്‍ത്താവ്: രാമചന്ദ്രന്‍.

മക്കള്‍ : സുവിഷ,സ്നേഹ .

സഹോദരങ്ങള്‍ :പരേതനായ മനോഹരന്‍,നാരായണന്‍,കൃഷ്ണന്‍,നാരായണി,വനജ

മരുമക്കള്‍ : അതുല്‍(മുഴക്കുന്ന്),അഖില്‍(ചെക്കിക്കുളം).സംസ്കാരം നാളെ രാവിലെ 10മണിക്ക് .

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം