കുട്ടികളുടെ നിശാപാഠശാല തുടങ്ങി



മയ്യിൽ

സഫ്‌ദർ ഹാഷ്‌മി സ്‌മാരക ഗ്രന്ഥാലയവും സഫ്‌ദർ ബാലവേദിയും ചേർന്ന്‌ സംഘടിപ്പിക്കുന്ന നിശാപാഠശാലക്ക്‌ തുടക്കമായി. ‘ആർട്ടമിസ്‌’ എന്ന പേരിൽ ലോകമെമ്പാടുമുള്ള ചാന്ദ്രദൗത്യങ്ങൾ ദൃശ്യശ്രാവ്യ സങ്കേതങ്ങളോടെ പരിചയപ്പെടുത്തുന്ന അവതരണം സി കെ സുരേഷ്‌ ബാബു നയിച്ചു. വിദ്യാലക്ഷ്‌മി വിനോദ്‌, കെ വൈശാഖ്‌, എം വി സുമേഷ്‌ എന്നിവർ സംസാരിച്ചു. അടുത്ത പാഠശാല ഫെബ്രുവരിയിൽ നടക്കും.


പടം: തായംപൊയിൽ സഫ്‌ദർ ഹാഷ്‌മി സ്‌മാരക ഗ്രന്ഥാലയത്തിൽ ബാലവേദി നിശാപാഠശാലയിൽ നിന്ന്‌

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.