ചവനപ്പുഴ സുപ്രഭാകലാനിലയത്തിന് സമീപത്തെ എം ജാനു നിര്യാതയായി 



കരിമ്പം. ചവനപ്പുഴ സുപ്രഭാകലാനിലയത്തിന് സമീപത്തെ എം ജാനു (79) (മുൻകരിമ്പം ഫാം തൊഴിലാളി) നിര്യാതയായി. ഭർത്താവ് പരേതനായ അമ്പു. മക്കൾ. ഗംഗാധരൻ, സാവിത്രി, രാജൻ, മരുമക്കൾ രമണി, ഷീന, പരേതനായ കുഞ്ഞിരാമൻ (KR പാറയിൽ ) . സഹോദരങ്ങൾ . കല്യാണി. ചിയ്യയിക്കുട്ടി, മാധവി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..