അഴീക്കോട് അക്ലിയത്ത് ശിവക്ഷേത്രത്തിനടുത്ത് താമസിച്ചിരുന്ന പരേതനായ ടി.യം. ശങ്കുണ്ണി വാര്യരുടെ പത്നി

ഭാർഗവി വാരസ്യാർ അന്തരിച്ചു. 





കണ്ണൂർ, അഴീക്കോട് അക്ലിയത്ത് ശിവക്ഷേത്രത്തിനടുത്ത് താമസിച്ചിരുന്ന പരേതനായ ടി.യം. ശങ്കുണ്ണി വാര്യരുടെ പത്നി വി. ഭാർഗവി വാരസ്യാർ അന്തരിച്ചു. 

മക്കൾ രതീഷ് വാര്യർ, പരേതനായ രാധാകൃഷ്ണ വാര്യർ, സുമേഷ് വാര്യർ, 

ശവസംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്.ഞങ്ങളുടെ വല്ല്യമ്മയാണ്.🌹🌹🙏🙏

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??