മയ്യിൽ: ആറാംമൈലിലെ ഉരുവച്ചാലിൽ ശാരദ നിര്യാതയായി 





 മയ്യിൽ: ആറാംമൈലിലെ ഉരുവച്ചാലിൽ ശാരദ (85) അന്തരിച്ചു. ഭർത്താവ്: പരേതനായ തമ്പായി ആചാരി. മക്കൾ: ഭവാനി, കമല, ലീല. മരുമക്കൾ: ബാലകൃഷ്ണൻ (പട്ടുവം), കുഞ്ഞിരാമൻ (കടമ്പേരി , ചന്ദ്രൻ (കീച്ചേരി). സഹോദരങ്ങൾ: ശ്രീദേവി, കുഞ്ഞിരാമൻ, പരേതരായ നാരായണൻ ആചാരി, കല്യാണി, കമലാക്ഷി, പാർവ്വതി.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം