കയറ്റം കയറുന്നതിനിടെ കാറിന് തീപിടിച്ചു; യാത്രക്കാർ പെട്ടെന്ന് പുറത്തിറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി



വിനോദസഞ്ചാരികളുടെ കാര്‍ കത്തിനശിച്ചത്.

കോട്ടയം ഇല്ലിക്കല്‍കല്ലിന് സമീപത്താണ് സംഭവം.

കയറ്റം കയറുന്നതിനിടെ പെട്ടെന്ന് കാറില്‍ നിന്നും പുക ഉയരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പുക വരുന്നത് കണ്ട യാത്രക്കാര്‍ കാറിന് പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും തീ പടര്‍ന്നു.

അഞ്ച് പേര്‍ സഞ്ചരിച്ചിരുന്ന കാറാണ് കത്തിയത്. ആര്‍ക്കും പരുക്കില്ല. 

ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും കാര്‍ പൂര്‍ണമായും കത്തി നശിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??