കണ്ണാടിപ്പറമ്പ്:- 74th റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി സ്വിബ്ഗത്തുൽ ഇസ്ലാം ബ്രാഞ്ച് മദ്രസ വിദ്യാർത്ഥികളും ബദർ ജുമാ മസ്ജിദ് കമ്മിറ്റി ഭാരവാഹികളും

 റിപ്പബ്ലിക് ദിനം ആഘോഷിച്ചു



കണ്ണാടിപ്പറമ്പ്:- 74th റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി സ്വിബ്ഗത്തുൽ ഇസ്ലാം ബ്രാഞ്ച് മദ്രസ വിദ്യാർത്ഥികളും ബദർ ജുമാ മസ്ജിദ് കമ്മിറ്റി ഭാരവാഹികളും ചേർന്ന് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. വൈസ് പ്രസിഡണ്ട് KN അബൂബക്കർ ഹാജി പതാക ഉയർത്തി. അലി മൗലവി,PM മുനീർ ഫ്രൂട്ട്, PM അബൂബക്കർ, യൂസഫ് എന്നിവർ സംബന്ധിച്ചു.

 തുടർന്ന് മധുര വിതരണം നടത്തി 



Comments