കരിങ്കല്‍കുഴി ഊട്ടുപുറത്തെ കുറുവണ്ണില്‍ മീനാക്ഷി മാരസ്യാര്‍ നിര്യാതയായി
കരിങ്കല്‍കുഴി: ഊട്ടുപുറത്തെ കുറുവണ്ണില്‍ മീനാക്ഷി മാരസ്യാര്‍(97) നിര്യാതയായി. മക്കള്‍: കോമളവല്ലി, ശോഭന, ജയനാരായണന്‍, രമണി.
മരുമക്കള്‍: ഗോവിന്ദ പിഷാരടി (തൃശ്ശൂര്‍), ശ്രീജ (മക്രേരി), സുരേഷ് (കടലുണ്ടി), പരേതനായ റിട്ട.സുബേദാര്‍ വിജയരാഘവന്‍(നരിക്കോട്). സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് പാടിക്കുന്ന് പൊതു ശ്മശാനത്തില്‍ നടക്കും.

Comments
Post a Comment