ലയൺസ് ക്ലബ് ഓഫ് മയ്യിലിന്റെ നേതൃത്വത്തിൽ ശ്രീ ചന്ദ് സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ,അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റൽ കണ്ണൂരും ചേർന്ന് നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പ് ബഹുമാനപ്പെട്ട അഴീക്കോട് എംഎൽഎ കെ വി സുമേഷ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു....

ലയൺസ് ക്ലബ് ഓഫ് മയ്യിൽ സീനിയർ വൈസ് പ്രസിഡന്റ് നിരൂപ് മുണ്ടയാടൻ അദ്ധ്യക്ഷതയിൽ ചേർന്ന ഉത്ഘാടന ചടങ്ങിൽ ലയൺ ഡോ സുചിത്ര സുധീർPMJF (PGD) , ലയൺസ് കണ്ണൂർ റീജണൽ ചെയർ പേഴ്സൺ ലയൺ അഡ്വ ശ്രീജ മുഖ്യ പ്രഭാഷണം നടത്തി മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം വി അജിത, വാർഡ് മെമ്പർ നാരായം ഇ എം സുരേഷ് ബാബു, യൂസുഫ് പാലക്കീൽ, ലയൺ ബാബു പണ്ണേരി,ലയൺ രാജീവ് മാണിക്കോത്ത് എന്നിവർ സംസാരിച്ചു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.