നാറാത്ത് ഗ്രാമ പഞ്ചായത്ത് ചാമ്പ്യന്മാർ



കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ബ്ലോക്ക് തല ഗെയിംസ് ഫെസ്റ്റിൽ (ഫുട്ബോൾ) നാറാത്ത് ഗ്രാമ പഞ്ചായത്ത് ചാമ്പ്യന്‍മാരായി. ഫൈനൽ മത്സരത്തിൽ കല്ല്യാശ്ശേരി പഞ്ചായത്തിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് നാറാത്ത് പഞ്ചായത്ത് ചാമ്പ്യന്‍മാരായത്..

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.