ചട്ടുകപ്പാറ- CPI(M) വേശാല ലോക്കൽ കമ്മറ്റി അംഗം കെ.രാമചന്ദ്രൻ - കെ.സി. സ്മിത ദമ്പതികളുടെ ഇരുപത്തിയഞ്ചാം വിവാഹ വാർഷിക ദിനത്തിൽ

 IRPC ക്ക് ധനസഹായം നൽകി



ചട്ടുകപ്പാറ- CPI(M) വേശാല ലോക്കൽ കമ്മറ്റി അംഗം കെ.രാമചന്ദ്രൻ - കെ.സി. സ്മിത ദമ്പതികളുടെ ഇരുപത്തിയഞ്ചാം വിവാഹ വാർഷിക ദിനത്തിൽ ഐ.ആർ.പി.സിക്ക് ധനസഹായം നൽകി. lRPC വേശാല ലോക്കൽ ഗ്രൂപ്പ് കൺവീനർ എ.കൃഷ്ണൻ തുക ഏറ്റുവാങ്ങി.ചടങ്ങിൽ IRPC മയ്യിൽ സോണൽ കമ്മറ്റി കൺവീനർ കുതിരയോടൻ രാജൻ, CPI(M) വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ, ലോക്കൽ കമ്മറ്റി അംഗം കെ.നാണു, lRPC വേശാല ലോക്കൽ ഗ്രൂപ്പ് ചെയർമാനും CPI(M) ലോക്കൽ കമ്മറ്റി അംഗവുമായ കെ.മധു, CPl(M) ലോക്കൽ കമ്മറ്റി അംഗവും കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ സി. നിജിലേഷ്, എം.കെ.രമേശൻ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.