കന്നുമ്മൽ വളപ്പിൽ കുഞ്ഞിരാമൻ നിര്യാതനായി 




കയരളം - കിളിയളത്തെ പരേതരായ സി കാഞ്ഞരന്റെയും നാരായണിയുടെയും മകൻ കന്നുമ്മൽ വളപ്പിൽ കുഞ്ഞിരാമൻ (61 വയസ്റ്റ്) അന്തരിച്ചു. മക്കൾ രാജു കെ, പ്രണയ കെ. മരുമക്കൾ ശ്രീജേഷ്(കണ്ണാടിപറമ്പ, അനുഷ (മുല്ലക്കൊടി). സഹോദരങ്ങൾ ജാനകി, രമേശൻ, ശാരദ, ദിനേശൻ, പ്രീത, പ്രതീപൻ, ശ്രീജ. സംസ്ക്കാരം നാളെ(28/01/2023) രാവിലെ 10 മണിക്ക് കണ്ടക്കൈപറമ്പ് ശാന്തി വനത്തിൽ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.