നെല്ലിയോട് P P ഗോവിന്ദൻ സ്മാരക കലാസമിതിക്ക് സമീപം താമസിക്കുന്ന വിജയൻ പി പി നിര്യാതനായി.



നെല്ലിയോട് P P ഗോവിന്ദൻ സ്മാരക കലാസമിതിക്ക് സമീപം താമസിക്കുന്ന വിജയൻ പി പി (70 വയസ്സ്, സുരഭി ഹൌസ് )നിര്യാതനായി.


ഭാര്യ - കാർത്യയാനി പി പി (Rtd: welfare hostel warden, തളിപ്പറമ്പ )

മക്കൾ - മഞ്ജുള പി പി(ദുബായ് ), നിജുല പി പി (ഇൻഫോ പാർക്ക്‌ )

സഹോദരി - ഭവാനി പി പി 

മരുമക്കൾ - സുജിത് (മതുക്കൊത് ), വിനോജ് (അഞ്ചാം പീടിക )


ശവസംസ്കാരംഇന്ന് വൈകുന്നേരം 4 മണിക്ക് മടയിച്ചാൽ ശ്മശാനത്തിൽ...

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം