കളഞ്ഞു പോയ പണവും മൊബൈൽ അടങ്ങുന്ന ബാഗ് ഉടമസ്ഥൻ തിരിച്ച് നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി.



പഴയങ്ങാടി; ഓട്ടോയിൽ യാത്രക്കാരൻ കളഞ്ഞു പോയ പണവും മൊബൈൽ അടങ്ങുന്ന ബാഗ് ഉടമസ്ഥൻ തിരിച്ച് നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി. വാടിക്കൽ കടവ് സ്വദേശിയും പുല്ലാനിട താമസക്കാരനുമായ ഓട്ടോ ഡ്രൈവർ പി പി ഉബൈദ് ആണ് മാതൃകയായത്.കഴിഞ്ഞ ദിവസം വൈകിട്ട് ചൂടാട് ബീച്ചിൽ നിന്നും വെല്ലിക്കൾലേക് ട്രിപ്പ് പോയിരുന്നു.തിരിച്ച് വന്നപ്പോഴാണ് ഓട്ടോയിൽ ബാഗ് കണ്ടത്. ബാഗിൽ നിന്ന് കണ്ടെത്തിയ മൊബൈൽ നിന്ന് ഉടമയുടെ നമ്പർ കണ്ടെത്തി.തുടർന്ന് ഉടമയായ വെല്ലികീലിലെ അഷ്റഫിനെ വിളിച്ച് വിവരം അറിയിച്ചു.ഉടമയുടെ വീട്ടിൽ എത്തിയ ഓട്ടോ ഡ്രൈവർ ബാഗ് ഉടമസ്ഥൻ നൽകി.ബാഗിൽ പന്ത്രണ്ടായിരം രൂപയും ഫോണും ആണ് ഉണ്ടായത് .

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.