കുളത്തിൽ കുളിക്കാൻ ഇറങ്ങിയ പതിനേഴു കാരി മുങ്ങി മരിച്ചു.






കൽപ്പറ്റ: കുടുംബ വീട്ടിൽ അവധികാലം ആഘോഷിക്കാൻ എത്തിയ പതിനേഴുകാരി മുങ്ങി മരിച്ചു. വയനാട് തൃശ്ശിലേരി സ്വദേശിയായ അനുപ്രിയ ആണ് മുങ്ങി മരിച്ചത്. തമിഴ്നാട് എരുമാടിലുള്ള തറവാട് വീടിന് സമീപത്തെ കുളത്തിൽ വെച്ചാണ് അപകടം ഉണ്ടായത്. കുളിക്കാൻ ഇറങ്ങിയപ്പോൾ മുങ്ങി താവുകയ്യായിരുന്നൂ. 


ഉടൻ തന്നെ കൂടെ ഉണ്ടായ ബന്ധുക്കൾ അനുവിനെ രക്ഷപ്പടുതിയെങ്കിലും മരണം സംഭവിചിരുന്നൂ. നാട്ടിലെത്തിച്ചു അനുപ്രിയയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??