അബുദാബി പാപ്പിനിശ്ശേരി പഞ്ചായത്ത് കെഎംസിസിക്ക്‌ പുതിയ നേതൃത്വം 



അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടന്ന 

ജനറൽ ബോഡി യോഗം സമീർ എംവി മാങ്കടവിന്റെ അധ്യക്ഷതയിൽ അഴീക്കോട് മണ്ഡലം കെഎംസിസി പ്രസിഡണ്ട് സകീർ കൈപ്രത്ത് ഉത്ഘാടനം ചെയ്തു.


പാപ്പിനിശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെപി അബ്‍ദുൾ റഷീദ് മുഖ്യപ്രഭാഷണം നടത്തി.


 അബുദാബി സ്റ്റേറ്റ് കെഎംസിസി സെക്ട്ടറി ഇ ടി മുഹമ്മദ് സുനീർ, അബുദാബി കെഎംസിസി കണ്ണൂർ ജില്ലാ ആക്റ്റിംഗ്‌ പ്രസിഡണ്ട് ഏ വി ശിഹാബ് പരിയരം, ജില്ലാ ജന സെക്രട്ടറി ശംസുദ്ധീൻ നരിക്കോടൻ, ഓർഗ സെക്രട്ടറി കെവി ഹാരിസ് നാറാത്ത്, വൈസ് പ്രസിഡണ്ട് താജ് കമ്പിൽ, മണ്ഡലം ജന സെക്ര : ശിഹാബ് കക്കാട്, സിബി റാസിഖ് കക്കാട്, ഉമ്മർ കാട്ടാമ്പള്ളി, സിഎച്ച് മുഹമ്മദ് അലി മാങ്കടവ്, സമീർ കണ്ണാടിപറമ്പ, സവാദ് നാറാത്ത് 

പ്രസംഗിച്ചു. നിരീക്ഷകന്മാരായ ഉമ്മർ കാട്ടാമ്പള്ളി, സവാദ് നാറാത്ത് നടപടി ക്രമങ്ങൾ നിയന്ത്രിച്ചു. നൗഷാദ് വിപി സ്വാഗതവും സൽമാൻ പി വി ചുങ്കം നന്ദിയും പറഞ്ഞു 


പ്രസിഡണ്ട്: 

നൗഷാദ് വിപി (കുട്ടി)


ജനറൽ സെക്രട്ടറി: 

സുഹൈൽ പി കല്ലൈക്കൽ 


ട്രഷറർ : 

സൽമാൻ പിവി ചുങ്കം 


വൈസ് പ്രസിഡണ്ട് : 


 സുഹൈൽ ഏ കെ 

 അബുദുള്ള എംവി മാങ്കടവ് 

 യഹിയ വികെ ഇല്ലിപ്പുറം 

 ലത്തീഫ്ക്ക പിപി മാങ്കടവ്

 നൗഷാദ് കെപി ഹാജി റോഡ് 


സെക്രട്ടറി :


   സമീർ ടി പി ഇല്ലിപ്പുറം 

   ശിഹാബ് വികെ വെസ്റ്റ് 

   റിയാസ് വിഎൻ ഹാജിറോഡ്  

   അഫ്സൽ ബി പഴഞ്ചിറ

  ഫഹീം സി ചുങ്കം

 എന്നിവരെ തിരഞ്ഞടുത്തു 


അബുദാബി പാപ്പിനിശ്ശേരി പഞ്ചായത്ത് കെഎംസിസി 

26-12-2022

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം