മയ്യില്‍ ഗവ. ഹൈസ്കൂള്‍ 1988-89 എസ്എസ്എല്‍സി ബാച്ച് 'ദലമര്‍മ്മരം' പൂര്‍വ്വ വിദ്യാര്‍ഥി സംഗമം
മയ്യില്‍ ഗവ. ഹൈസ്കൂള്‍ 1988-89 എസ്എസ്എല്‍സി ബാച്ച് 'ദലമര്‍മ്മരം' നേതൃത്വത്തില്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഗമം പറശ്ശിനികടവ് വിസ്മയ അമ്യൂസ്മെൻ്റ് പാര്‍ക്കില്‍ വച്ച് നടന്നു. ചെയര്‍മാന്‍ പി രാജേഷ്, കണ്‍വീനര്‍ എം സുമേഷ്, ഭാരവാഹികളായ പി അജിത്ത് കുമാര്‍, അഡ്വ. കെ മഹേഷ്, വി റോജ, കെ സീമ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കെളുത്തി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ പി രാജേഷ് അധ്യക്ഷത വഹിച്ചു. പൂര്‍വ വിദ്യാര്‍ഥികളുടെ വിവിധ കലാ-കായിക മത്സരങ്ങളും നടന്നു.

Comments
Post a Comment