വെള്ളുവയൽ- വേശാല നെല്ലിയോട്ട് വയലിൽ പുലി ? FAKE വീഡിയോ പ്രചരിപ്പിക്കുന്നവർക്ക് എതിരെ നിയമനടപടി



വെള്ളുവയലിൽ നിന്നും വേശാല നെല്ലിയോട്ട് വയലിലേക്ക് പോകുന്ന വഴിയിൽ കോറയുടെ സമീപത്ത് ഇപ്പോൾ കണ്ടത് എന്ന തലക്കെട്ടോട് കൂടി സമൂഹ മാധ്യമങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന വീഡിയോ പ്രചരിപ്പിക്കുന്നവർക്ക് എതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കുമെന്ന് പ്രദേശവാസികൾ പറഞ്ഞു.


കഴിഞ്ഞ ദിവസം രാത്രി മുതല്‍ ഈ വീഡിയോ പ്രചരിക്കുന്നത് മൂലം നാട്ടുകാര്‍ പരിഭ്രാന്തരാണ്. പുലിയിറങ്ങി എന്ന രീതിയിൽ ഭീതി പ്രചരിപ്പിക്കുന്ന ഇത്തരം ശ്രമങ്ങൾക്ക് എതിരെ നിയമ നടപടിക്ക് തയ്യാറെടുക്കുകയാണ് നാട്ടുകാർ. പ്രചരിക്കുന്ന തെറ്റായ വീഡിയോ കണ്ട് പരിഭ്രാന്തരാകേണ്ട എന്നാണ് ബന്ധപ്പെട്ട അധികൃതർ അറിയിക്കുന്നത്. ഇത്തരം തെറ്റായ വീഡിയോകൾ ഷെയർ ചെയ്യരുത്

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.