നഷ്ടപെട്ട സ്വർണ്ണ ബ്രേസ്ലേറ്റ് ഉടമയ്ക്ക് നൽകി കെ.എസ്.ആർ.ടി.സി ജീവനക്കാർ മാതൃകയായി.



കണ്ണൂർ: ബസ്സിൽ നഷ്ടപെട്ട രണ്ടര പവൻ സ്വർണ ബ്രേസ്ലേറ്റ് ഉടമയ്ക്ക് നൽകി കെ.എസ്.ആർ.ടി.സി ജീവനക്കാർ മാതൃകയായി.

ഡിസംബർ 22 ന് മംഗലാപുരത്ത് നിന്നും കാസർഗോഡ് യാത്ര മധ്യേ ആണ് കണ്ണൂർ മാതമംഗലം സ്വദേശി പി വി ജിതിൻ്റെ സ്വർണ്ണ കൈ ചെയിൻ നഷ്ടപ്പെട്ടത്. കെ.എസ്.ആർ.ടി.സി കാസർഗോഡ് ഡിപ്പോയിലെ ബസ്സ് കണ്ടക്ടർ പയ്യാവൂർ സ്വദേശി എം ടി പ്രസാദ്, കണ്ണൂർ സ്വദേശി ഡ്രൈവർ കെ രഘൂതമൻ എന്നിവരാണ് ഉടമയ്ക്ക് തിരിച്ചു നൽകാൻ സന്മനസ്സ് കാട്ടിയത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.