കണ്ണൂരിൽ ആയിരങ്ങളെ അണിനിരത്തി കോൺഗ്രസ്സ് ജന്മദിന റാലി.



കണ്ണൂർ: രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ച് അരാജകത്വം സൃഷ്ടിക്കുന്ന മോദി ഭരണത്തിൻ എതിരെ രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുകയെന്ന മന്ത്രവുമായി ആണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി തെക്ക് കന്യാകുമാരി മുതൽ വടക്ക് ജമ്മുകാശ്മീർ വരെ ഗ്രാമത്തെ തൊട്ടറിഞ്ഞ് ഭാരത് ജോടോ യാത്ര നടത്തുന്നതെന്ന് കെ.പി.സി.സി പ്രസിഡൻ്റ് കെ സുധാകരൻ എം പി കോൺഗ്രസ്സ് 138 ആം ജന്മദിന ആഘോഷത്തിൻ്റെ ഭാഗമായി കണ്ണൂർ ജില്ലാ കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി നടത്തിയ ആയിരങ്ങൾ അണിനിരന്ന ജന്മ ദിന റാലി സ്റ്റേഡിയം കോർണറിൽ ഉൽഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ ചിനഭിന്നമായി കിടന്ന ഒരു ഒരു നാരുരാജ്യത്തെയാണ് ബ്രിട്ടീഷ് കാർ കയ്യിലേൽ പ്പിച്ചത്.


ഇവിടെ ഭരിക്കുന്ന സർക്കരുടെ നെറികെട്ട ഭരണതെ കുറിച്ച് പറഞ്ഞ് പവിത്രത കളയാൻ ഉദ്ദേഷികുനില്ലെനും സുധാകരൻ പറഞ്ഞു. ഡീ സി സി പ്രസിഡൻ്റ് അഡ്വ: മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു.

നേതാക്കളായ എം നാരായണൻ കുട്ടി,മുഹമ്മദ് ശമ്മാസ്, റഷീദ് കവായി, എം വി മധുസൂദനൻ തുടങ്ങിയവർ നേതൃത്വം നൽകി.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം