അരോളി: കല്ലയ്ക്കൽ ശാഖ വനിത ലീഗ് കൺവെൻഷൻ



അരോളി: കല്ലയ്ക്കൽ ശാഖ വനിത ലീഗ് കൺവെൻഷൻ ഖദീജ ഹജ്ജുമ്മ നഗറിൽ വനിത ലീഗ് സംസ്ഥാന സെക്രട്ടറി റോഷ്‌നി ഖാലിദ് ഉത്ഘാടനം ചെയ്തു അൻസില പി കെ പി അധ്യക്ഷത വഹിച്ചു. വനിത ലീഗ് സെക്രട്ടറി റംസീന റൗഫ് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഒ കെ മൊയ്‌ദീൻ, ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ്‌ പി മുഹമ്മദ്‌, ജനറൽ സെക്രട്ടറി യാസർ കെ പി, പഞ്ചായത്ത് മെമ്പർ സി എച്ച് അബ്ദുൽ സലാം,എം പി മൊയ്‌ദു പ്രസംഗിച്ചു. മുൻകാല ശാഖ മുസ്ലിം ലീഗ് നേതാക്കളുടെ ഭാര്യമാരെ ആദരിക്കുകയും, 115വനിതകൾക്ക് നിസ്കാര കുപ്പായവും, ചികിത്സ സഹായവും വിതരണം ചെയ്തു.നസീമ അക്ബർ സ്വാഗതവും, സുമയ്യ കെ പി നന്ദിയും പറഞ്ഞു 

ഭാരവാഹികൾ

നസീമ അക്ബർ (പ്രസിഡന്റ്‌),

ഹഫ്സത്ത് പി കെ, ഷഹീദ കെ എം, ഫസീഹ ടി വി (വൈസ് പ്രസിഡന്റ്‌മാർ),

അൻസീല പി കെ പി (ജനറൽ സെക്രട്ടറി),

നസീറ കെ പി, ഫിറോസ, സഖീന എൻ കെ(സെക്രട്ടറിമാർ),

സുമയ്യ കെ പി (ട്രഷറർ)



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.