തളിപ്പറമ്പിൽ സംഘടിപ്പിക്കുന്ന ഹാപ്പിനസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ലോഗോ
ലോഗോ പ്രകാശനം ചെയ്തു.
തളിപ്പറമ്പിൽ സംഘടിപ്പിക്കുന്ന ഹാപ്പിനസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ലോഗോ തിരുവനന്തപുരത്ത് ഐഎഫ്എഫ്കെ വേദിയിൽ പ്രകാശനം ചെയ്തു.
എം വി ഗോവിന്ദൻ മാസ്റ്റർ ,ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്, മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം മുകുന്ദൻ,
ഡി സുരേഷ് കുമാർ, പ്രേംകുമാർ, മധുപാൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഡിസംബർ 19, 20, 21 തീയതികളിലായി സംഘടിപ്പിക്കുന്ന ചലച്ചിത്രമേള പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

Comments
Post a Comment