കമ്പിൽ ശാഖ മുസ്ലിം ലീഗ് സമ്മേളനം നാളെ 



കമ്പിൽ: കമ്പിൽ ശാഖ മുസ്ലിം ലീഗ് സമ്മേളനം ഡിസംബർ 28 ബുധനാഴ്ച കുമ്മായ ക്കടവ് എ വി മമ്മു ഹാജി സ്ക്വയറിൽ നടക്കും. രാവിലെ 7 മണിക്ക് പതാക ഉയർത്തൽ, ഉച്ചയ്ക്ക് 2 :30 ന് വനിതാ സംഗമം എന്നിവ നടക്കും.


വനിതാ ലീഗ് സ്റ്റേറ്റ് സെക്രട്ടറി റോഷ്നി ഖാലിദ് ഉൽഘാടനം ചെയ്യും. വനിതാ ലീഗ് അഴീക്കോട് മണ്ഡലം ജനറൽ സെക്രട്ടറി രംസീന മൊയ്തീൻ മുഖ്യ പ്രഭാഷണം നടത്തും. 


വൈകുന്നേരം 6:30 നടക്കുന്ന പ്രതിനിധി സമ്മേളനം നാറാത്ത് പഞ്ചായത്ത് IUML പ്രസിഡൻ്റ് അബ്ദുല്ല മാസ്റ്റർ ഉൽഘാടനം ചെയ്യും. വൈകുന്നേരം 7:30 ന് നടക്കുന്ന സമാപന സമ്മേളനം IUML കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി ഉൽഘാടനം ചെയ്യും. MSF സ്റ്റേജ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് ഷജീർ ഇഖ്ബാൽ മുഖ്യ പ്രഭാഷണം നടത്തും.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.