വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള എം ആർ എ ബെയ്ക്ക്സ്&നട്ട്സ് കണ്ണൂർ ഫോർട്ട് റോഡിൽ സിറ്റി സെന്ററിനു സമീപവും പാപ്പിനിശ്ശേരിയിലും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. പ്രവർത്തനമാരംഭിച്ചു. കടന്നപ്പള്ളി രാമചന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു







പ്രീമിയം കുക്കീസ്, സിറ്റ്ക്ക് ബിസ്ക്കറ്റ്, പീനട്ട് സ്റ്റിക്ക് ബിസ്ക്കറ്റ്, വ്യത്യമാർന്ന അറബിക് സ്വീറ്റ് , ഇംപോർട്ടട് ചോക്ലേറ്റ്, നട്ട്സ്, തുടങ്ങിയവ കൊണ്ട് നിർമ്മിക്കുന്ന ഫ്രഞ്ച് കേക്ക് എന്നിവയെല്ലാം എം ആർ എ യുടെ മാത്രം പ്രത്യേകതയാണ്

ഉദ്ഘാടന ചടങ്ങിൽ മാനേജിങ് പാർട്ട്ണർ നിസാർ , ഖദ്ധാഫ്, , എം ആർ എ ഡയറക്ടർ അൻവർ, ജവാദ്, സുവാദ്, മുജീബ്, സജിൽ, അയൂബ്, ആസിഫ് തുടങ്ങിയവർ പങ്കെടുത്തു. വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള എം ആർ എ ബെയ്ക്ക്സ് & നട്ട്സ് പാപ്പിനിശ്ശേരിയിലും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. 


കെ.സി.സി പി എൽ പെട്രോൾ പമ്പിന് സമീപമാണ് എം ആർ എ ബേക്ക്സ്&നട്ട്സിന്റെ പുതിയ ഷോറൂം പ്രവർത്തനം ആരംഭിച്ചത്. പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനം കേരള ക്ലേയ്സ് & സെറാമിക് കമ്പനി എം ഡി ആനക്കൈ ബാലകൃഷ്ണൻ നിർവ്വഹിച്ചു

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം