കവിണിശ്ശേരി ശ്രീ കൂവ്വപ്പ്രത്ത് കാവിൻ സമീപം പണ്ടാരപ്പുരയിൽ രാഘവൻ നിര്യാതനായി



കവിണിശ്ശേരി ശ്രീ കൂവ്വപ്പ്രത്ത് കാവിൻ സമീപം പണ്ടാരപ്പുരയിൽ രാഘവൻ (80) നിര്യാതനായി. 

ഭാര്യ:യശോദ 

മക്കൾ: ഗീത(നേരുവമ്പ്രം) രാജീവൻ രാജേഷ്(അബുദാബി)ഷാജി(ദുബൈ) ഷൈജു(അബുദാബി)ബൈജു(അബുദാബി)

മരുമക്കൾ: രാജൻ( നേരുവംബ്രം)സ(കണ്ണപുരം) സജിന(പൂമംഗലം)ബിന്ദു(കുഞ്ഞിമംഗലം)രശ്മി(കുനെരൂ )

സഹോദരങ്ങൾ: ശാരദ, നാരായണി,ദേവി,പ്രേമ,പരേതനായ ജാനകി.

സംസ്കാരം നാളെ (28.12.2022) ന്  രാവിലെ 9:30 ന് കവണ്ണിശ്ശേരി ശ്മശാനത്തിൽ.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.