ചെറുകുന്ന് കവിണിശ്ശേരി മിഷൻ ആശുപത്രി സമീപം
കവിണിശ്ശേരി കൂവപ്രത്തു കാവിനു സമീപം താമസിക്കുന്ന ചാലിൽ ഗോവിന്ദൻ-78 നിര്യാതനായി.
ചെറുകുന്ന് കവിണിശ്ശേരി മിഷൻ ആശുപത്രി സമീപം
കൂവപ്രത്തു കാവിനു സമീപം താമസിക്കുന്ന ചാലിൽ ഗോവിന്ദൻ-78 നിര്യാതനായി.
ഭാര്യ സീത കെ (കണ്ണപുരം പൂമാലക്കാവിനു സമീപം)
സഹോദരങ്ങൾ : പരേതരായ നാരായണൻ, രാഘവൻ
സംസ്കാരം ഇന്ന് രാത്രി (24-12-22) 10:30ന് കവിണിശ്ശേരി ശ്മശാനത്തിൽ.
Comments
Post a Comment