നാറാത്ത് : ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി
കപ്പാലം ബ്രോസ് ജൂനിയേർസ് ക്രിസ്മസ് ആഘോഷിച്ചു
കപ്പാലം ബ്രോസ് ജൂനിയേഴ്സിന്റെ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി കുട്ടികൾ കരോൾ കെട്ടി സമീപവാസികളുടെ വീടുകളിൽ ചെന്ന് ക്രിസ്മസ് പുതുവത്സര ആശംസകൾ നേരുകയും. കപ്പാലത്തിൽ ഒത്തുകൂടി കേക്ക് മുറിച്ചു ആഘോഷം പങ്കുവച്ചു.
Comments
Post a Comment