കരിങ്കൽകുഴിയിലെ നുംബളി യശോദ നിര്യാതയായി.



കരിങ്കൽകുഴി: സി യശോദ നുംബളി നിര്യാതയായി. 


മക്കൾ: സുകുമാരി,വസന്ത,പ്രസന്ന,സുനില,രാജൻ,ഷാജി,ശ്രീജ,പരേതനായ മനോഹരൻ.


മരുമക്കൾ: ഭാസ്കരൻ,( വല്ലുവൻകടവ്)രാജൻ(ചെറുകുന്ന്),ഹരീന്ദ്രൻ(മാതോടം),സീത,( ചെറുകുന്ന്)ശ്രീദേവി(വടക്കാഞ്ചേരി),പരേതനായ ബാലൻ,കണ്ണൻ.


സംസ്കാരം വൈകുനേരം 7 മണിക്ക് പാടിക്കുന്ന് ശ്മശാനത്തിൽ.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.