മലപ്പട്ടം കൊളന്തയിലെ എം കുഞ്ഞിക്കണ്ണൻ നിര്യാതനായി.
മലപ്പട്ടം: കൊളന്തയിലെ എം കുഞ്ഞിക്കണ്ണൻ നിര്യാതനായി.
ഭാര്യ: ലീല (ഇരിട്ടി)
മക്കൾ: ലീന,ലയന.
മരുമക്കൾ: ഹരീന്ദ്രൻ മാസ്റ്റർ ( പ്രിൻസിപ്പൽ മലപ്പട്ടം എ.കെ. എസ്. ജി.എച്.എസ് ) ദിനേശൻ (എസ്. എൻ കോളജ് കണ്ണൂർ.) സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചക്ക് മലപ്പട്ടം പഞ്ചായത്ത് ശ്മശാനത്തിൽ.
Comments
Post a Comment