ഒന്നാം പിറന്നാൾ ദിനത്തിൽ I R P C നാറാത്ത്‌ ലോക്കലിന് ധനസഹായം കൈമാറി 



നാറാത്ത് മുച്ചിലോട്ടുകാവിനു സമീപം സജിൻ അമേരി ധിഷണ ദമ്പതികളുടെ മകൾ ഇവ യുടെ ഒന്നാം പിറന്നാൾ ദിനത്തിൽ I R P C നാറാത്ത്‌ ലോക്കലിന് ധനസഹായം C P I M ലോക്കൽ സെകട്ടറി എൻ അശോകൻ ഏറ്റുവാങ്ങി ചടങ്ങിൽ 

I R P C നാറാത്ത് ലോക്കൽ കൺവീനർ ജയപ്രകാശ് ലാൽ 

രണ്ടാം വാർഡ് മെമ്പർ pk ജയകുമാർ എന്നിവർ ഏറ്റുവാങ്ങുന്നു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.