പട്ടുവം മംഗലശേരിയിൽ താമരപ്പള്ളി പുല്ലായ്ക്കൊടി പരാളിയമ്മ കൊട്ടത് കളിയാട്ടം ഡിസംബർ 28 മുതൽ 30 വരെ ആഘോഷിക്കും.



തളിപ്പറമ്പ്: പട്ടുവം മംഗലശേരി താമരപ്പള്ളി പുല്ലായ്ക്കൊടി പരാളിയമ്മ കൊട്ടത് കളിയാട്ടം ഡിസംബർ ഡിസംബർ 28 മുതൽ 30 വരെ ആഘോഷിക്കും. 28 ന് വൈകുന്നേരം 4 മണിക്ക് മുതിർച്ചയോട് കൂടി കളിയാട്ട ആരംഭം. 

6 മണിക്ക് ദീപാരാധന തോറ്റങ്ങൾ. തുടർന്ന് തിരുവാതിര കളി കുട്ടികളുടെ നൃതങ്ങൾ എന്നിവ ഉണ്ടായിരിക്കും. 

രാത്രി 12 മണിക്ക് വണ്ണാത്തിപോതി തെയ്യം. 29 ന് പുലർച്ചെ ആനാടി പൊതി കമ്മിയമ്മ,രാവിലെ 8 മണിക്ക് പരാലിയമ്മ തെയ്യങ്ങൾ. 30 ന് നേർച്ച തെയ്യവും നടക്കും.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.