പാമ്പുരുത്തി മാപ്പിള എ യു പി സ്കൂളിൽ സുരീലി ഹിന്ദി പ്രവർത്തനോദ്ഘാടനം നടത്തി

സുരീലി ഹിന്ദി നടത്തി




 സുരീലി ഹിന്ദി നടത്തി.പാമ്പുരുത്തി മാപ്പിള എ യു പി സ്കൂളിൽ സുരീലി ഹിന്ദി പ്രവർത്തനോദ്ഘാടനം നടത്തി. ഹെഡ്മാസ്റ്റർ സി. രഘുനാഥിൻ്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കെ.താഹിറ ഉദ്ഘാടനം ചെയ്തു.ഒ.ജനാർദ്ദനൻ മാസ്റ്റർ, കെ.ഫർസീന, സി വി ഹർഷ എന്നിവർ ആശംസ നേർന്നു. കെ.പി ഇബ്രാഹിം സ്വാഗതവും സ്കൂൾ ലീഡർ ആത്തിഫ് എം. നന്ദിയും പറഞ്ഞു. കഥ,കവിത രചന എന്നീ പ്രവർത്തനങ്ങൾ നടത്തി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.