അബ്ദുറഹ്മാൻ മാസ്റ്റർ നിര്യാതനായി



കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗവും, തളിപ്പറമ്പ് മണ്ഡലം മുസ്ലിം ലീഗ് മുൻ പ്രസിഡണ്ടും, തളിപ്പറമ്പ് നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാനും, കെ.എസ്.ടി.യു മുൻ ജില്ലാ പ്രസിഡണ്ടും, കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറും, കണ്ണൂർ ജില്ലയിലെ മുസ്ലിം ലീഗ് സംഘടനാ രംഗത്തെ പ്രമുഖ നേതാവും ആയിരുന്ന മാണിയൂരിലെ കെ.കെ അബ്ദുറഹ്മാൻ മാസ്റ്റർ നിര്യാതനായി. മൃതദേഹം ഇപ്പോൾ തണ്ടപ്പുറത്തുള്ള വീട്ടിലാണ് ഉള്ളത്. ഖബറടക്കം ഇന്ന് പന്ത്രണ്ട് മണിക്ക് പാറാൽ ജുമാഅത്ത് പള്ളിയിൽ നടക്കും.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം