അരിയിൽ സ്വദേശി അബ്ദുൽ ജബ്ബാർ നിര്യാതനായി 




അരിയിൽ സ്വദേശിയും ഇപ്പോൾ മുക്കോലയിൽ താമസിക്കുന്ന അബ്ദുൽ ജബ്ബാർ(46) നിര്യാതനായി.

   6:30 ന് മുക്കോയിലുള്ള വീട്ടിലും തുടർന്ന് 7.30അരിയിലുള്ള വീട്ടിലും കബറടക്കം എട്ടുമണിക്ക് അരിയിൽ ൽ ജുമാ മസ്ജിദിൽ

Comments