കുറുമാത്തൂർ താഴെ റേഷൻ കടയ്ക്ക് സമീപം താമസിക്കുന്ന സുരേഷൻ നിര്യാതനായി.
സുരേഷൻ നിര്യാതനായി.
കുറുമാത്തൂർ എ കെ ജി വായനശാലയ്ക്ക് സമീപം താമസിക്കുന്ന സുരേഷ് കോറോത്ത് (50) നിര്യാതനായി. അമ്മ തമ്പായി, അച്ഛൻ പരേതനായ കൃഷ്ണൻ ഭാര്യ രമണി, മക്കൾ സമ്മർ, സ്വാതിക, സഹോദരങ്ങൾ ശശിധരൻ കെ (വാർഡ് മെമ്പർ, കുറുമാത്തൂർ), ഗൗരി, ഭാനുമതി പരേതനായ രാമകൃഷ്ണൻ. രാവിലെ 9 മണിക്ക് വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം രാവിലെ 11 മണിയ്ക്ക് മഞ്ചച്ചാൽ പൊതു ശ്മശാനത്തിൽ.
Comments
Post a Comment