കശ്മീർ അതിർത്തിയിൽ സൈനിക സേവനത്തിന് ഇടയിൽ അവധിക്ക് നാട്ടിലെത്തിയപോൾ മരിച്ച കല്യാശ്ശേരി ലാൻസ് ഹവിൽദാർ സുധീഷ് ധർമലിന് (33) നാട് വിട നൽകി





 കല്യാശ്ശേരി: കശ്മീർ അതിർത്തിയിൽ സൈനിക സേവനത്തിന് ഇടയിൽ അവധിക്ക് നാട്ടിലെത്തിയപോൾ മരിച്ച കല്യാശ്ശേരി ലാൻസ് ഹവിൽദാർ സുധീഷ് ധർമലിന് (33) നാട് വിട നൽകി.

അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ ഇടയിലാണ് മരണം.

വ്യാഴാഴ്ച വൈകുന്നേരം വീട്ടിൽ എത്തിച്ച മൃതദേഹം പൂർണ സൈനിക ബഹുമതികളോടെയാണ് സംസ്കരിച്ചത്.

കണ്ണൂർ ഡി.എസ് .സി 

കേന്ദ്രത്തിലെ സൈനികർ ചടങ്ങുകൾക്ക് നേതൃത്വം നൽകി .

നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിനാളുകളാണ് സൈനികൻ്റെ വീട്ടിൽ എത്തിയത് .

കളക്ടർക്ക് വേണ്ടി മൃതദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചു. എം വിജിൻ എം.എൽ. എ അടക്കമുള്ള ജനപ്രതിനിധികളും നിരവധി വിമുക്ത ഭടന്മാരും അന്ത്യാഞ്ജലി അർപ്പിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.